കേരളം മലയാളം ചോദ്യോത്തരങ്ങൾ
വീടുകളിൽ എൽ.ഇ.ഡി. ലൈറ്റ് നൽകുന്ന തിനുള്ള പദ്ധതി?
സാമൂഹിക സാമ്പത്തിക ശാരീരിക ബുദ്ധി മുട്ട് അനുഭവപ്പെടുന്ന മുതിർന്ന പൗരന്മാര അടിയന്തരസാഹചര്യങ്ങളിൽ സഹായ മെത്തിക്കാനുള്ള കേരള സർക്കാർ പദ്ധതി?
ദരിദ്ര്യരേഖയ്ക്കുതാഴെയുള്ള വനിതകൾക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകു ന്ന കേന്ദ്ര പദ്ധതി?
വിദ്യാലയങ്ങളിൽ ചുരുങ്ങിയ സ്ഥലത്ത് ചെറുവനങ്ങളും വളർത്തിയെടുക്കുന്ന വനം വകുപ്പിന്റെ പദ്ധതി?
മുതിർന്ന പൗരന്മാർക്ക് സൗജന്യ ഗ്ലൂക്കോ മീറ്റർ നൽകുന്ന പദ്ധതി.?
"നിർഭയ പദ്ധതിയുടെ ലക്ഷ്യം എന്ത്?
ഭിന്നശേഷിക്കാരായ വനിതകളുടെ വിവാ ഹത്തിന് സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി?
സംസ്ഥാനത്തെ തെരുവുവിളക്കുകൾ എൽ.ഇ.ഡി. ആക്കി മാറ്റുന്നതിന് കെ.എ സ്.ഇ.ബി. നടപ്പാക്കുന്ന പദ്ധതി:
ഹരിതകേരളം മിഷനും കുടുംബശ്രീ മിഷനും സംയുക്തമായി വസ്ത്ര റീസൈക്ലി ങ്ങിന് ആരംഭിച്ച പദ്ധതി:
ഫുട്ബോൾ പ്രതിഭകളെ സൃഷ്ടിക്കുന്നതി നുള്ള കേരള കായിക വകുപ്പിന്റെ പദ്ധതി:
കായികാഭിരുചിയുള്ള കുട്ടികളെ കണ്ട ത്തി പരിശീലനം നൽകുന്നതിനുള്ള കേരള കായിക വകുപ്പിന്റെ പദ്ധതി:
ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പരിസ്ഥിതിസംര ക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന് ഒരു വൃക്ഷത്തെ വീതം നൽകുന്ന സർക്കാർ പദ്ധതി:
ഏത് മേഖലയുടെ മുഖച്ഛായ മാറ്റുന്നതിനു ള്ള കേരള സർക്കാർ പദ്ധതിയാണ് ചായം?
ഉരുൾപൊട്ടലുണ്ടായ വയനാട് ജില്ലയിലെ പുത്തിമലയിൽ കേരള സർക്കാർ നടപ്പിലാ ക്കിയ പുനരധിവാസ പദ്ധതി:
സംരംഭകരായ വനിതകളുടെ ശാക്തീകര ണത്തിനായി ആരംഭിച്ച കേരള സ്റ്റാർട്ടപ് മിഷൻ പദ്ധതി:
സാമൂഹികപ്രശ്നം നേരിടുന്ന മിശ്രവിവാഹ ദമ്പതികൾക്ക് പരമാവധി ഒരു വർഷം സുര ക്ഷിതതാമസം ഒരുക്കുന്ന പദ്ധതി:
കേരളത്തിലെ യുവജനങ്ങൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി തുടക്കമിട്ട പദ്ധതി:
സാമൂഹികപ്രശ്നം നേരിടുന്ന മിശ്രവിവാഹ ദമ്പതികൾക്ക് പരമാവധി ഒരു വർഷം സുര ക്ഷിതതാമസം ഒരുക്കുന്ന പദ്ധതി:
സ്വന്തമായി വാസസ്ഥലം ഇല്ലാത്തവർക്കും അശരണരായ ജയിൽ മോചിതർക്കും വേണ്ടി നടപ്പാക്കുന്ന പദ്ധതി:
തണൽ ഇടം Beynov Academy
നിയമസഭയെ കടലാസ് രഹിതമാക്കുന്നതി നായി കേരള സർക്കാർ 2020-ൽ ആരംഭിച്ച പദ്ധതി:
0 Comments