HTML MALAYALAM TUTORIAL PART 2

HTML MALAYALAM TUTORIAL PART- 2

HTML MALAYALAM TUTORIAL PART 2


എന്താണ് ടാഗുകൾ(What is tag)

Html ൽ ഉപയോഗിക്കുന്ന മാർക്കപ്പ് ഭാഷയെ ടാഗുകൾ എന്ന് വിളിക്കുന്നു. ഏതൊരു ഓപ്പണിങ് ടാഗിനും ഒരു ക്ലോസ് ടാഗ് ഉണ്ടായിരിക്കും. Eg:

 <tagname>
= ഓപ്പണിങ് ടാഗ്,
 </tagname>
= ക്ലോസ്സ് ടാഗ്. ഇങ്ങനെയാണ് ഓരോ ടാഗും Open ചെയ്യുന്നതും closs ചെയ്യുന്നതും .

  •   <!DOCTYPE html> 
    ഈ ടാഗ് കോണ്ട് അർത്ഥമാക്കുന്നത് , ഇത് HTML വേർഷൻ 5 എന്ന താണ്.
  •  <html>  
    ഏതോരു ഡോക്യുമെൻ്റിൻ്റെയും കൂടെ ഉപയോഗിക്കുന്ന ഒരു ടാഗാണ്
  •   <title> 
    നമ്മൾ നിർമ്മിക്കുന്ന പേജിന് തലക്കെട്ട് കൊടുക്കാനാണ് ഇത് ഉപയോഗിക്കുന്നത് ( പൊതുവേ ഇത് കാണുന്നത് വെബ് ബ്രൗസറിന്റെ ടൈറ്റിൽ ബാറിൽ ആണ് )
  •   <body>
    ഈ ടാഗ് ഉപയോഗിക്കുന്നത് ഒരു എച്ച്ടിഎംഎൽ പേജിൽ നമ്മൾക്ക് കാണാൻ സാധിക്കുന്ന എല്ലാ ഉള്ളടക്കങ്ങളും ഉൾപ്പെടുത്താൻ വേണ്ടിയാണ് . അതായത് പേജിന്റെ ഹെഡിങ്, ചിത്രങ്ങൾ , ഖണ്ഡിക, ലിങ്കുകൾ, പട്ടികകൾ ഇതെല്ലാം ഉൾപ്പെടുന്നു.
  •  <h1>  
    ഇതുപയോഗിക്കുന്നത് ഏതൊരു ഡോക്കുമെൻ്റിൻ്റെയും ഹെഡിങ് എഴുതാൻ വേണ്ടിയാണ്.

0 Comments