HTML MALAYALAM TUTORIAL PART 1
വെബ് സൈറ്റുകളുടെ പേജുകൾ നിർമ്മിക്കാൻ 1993-ൽ ടീം ബെർണേഴ്സ് ലീ കണ്ടുപിടിച്ച ഒരു വെബ് ഡിസൈൻ ഭാഷയാണ് HTML . Hyper Text Makup Language എന്നതിൻ്റെ ചുരുക്ക രൂപമാണ് HTML.
എച്ച്ടിഎംഎൽ ഉപയോഗിക്കുന്ന കോഡുകളെ ടാഗുകൾ എന്ന് പറയുന്നു.
ഇപ്പോൾ സാധാരണയായി ഉപയോഗിക്കുന്ന എച്ച്ടിഎംഎൽ വേർഷൻ ആണ് html 5. എച്ച്ടിഎംഎൽ പ്രധാനമായും വെബ് ബ്രൗസറുകൾ കണ്ടുപിടിക്കാൻ പറ്റുന്ന ഒരു മാർക്ക് ഭാഷയാണ്. പ്രധാനമായും ഇതിൽ ഉൾക്കൊള്ളുന്നത് <head>
ടാഗും <body>
ടാഗും ആണ്.
ഈ ടാഗിനെ <head>
ഈ ടാഗിനെ opening tag എന്നും </head>
ഇതിനെ
clossing ടാഗ് എന്നും അറിയപ്പെടുന്നു . Html 5 വേർഷൻ തുടങ്ങുന്നത് <!DOCTPE html>
എന്ന ടാഗിനോപ്പമാണ്.
Html First Code
-
<!DOCTPE html>
-
<html>
-
<head>
-
<title> my first code </title>
-
</head>
-
<body>
-
<h1> My first Heading </h1>
-
<p> my first paragraph </p>
-
</body>
-
</html>
Out Put
My first Heading
my first paragraph
0 Comments