Html Malayalam Tutorial 4

Html Malayalam Tutorial -4

HTML കോഡുകളുടെ വിശദീകരണം


Hyperlink

ഒരു പേജിനെ മറ്റൊരു പേജുമായി ബന്ധിപ്പിക്കുന്ന രീതിയെ ഹൈപ്പർലിങ്ക് എന്നറിയപ്പെടുന്നു. നമ്മളെ ഇത് പേജിനെ ആണോ ബന്ധിപ്പിക്കേണ്ടതാണ് ആ പേജിന്റെ URL (uniform Resources Locater)( പേജ് അഡ്രസ്സ്) എടുത്തതിനുശേഷം ഏറ്റവും ആയി ബന്ധിപ്പിക്കുക. ഉദാ :

 <a href="www.beynov.com"> 
ഈ രീതിയിൽ നമ്മൾ കൊടുക്കുമ്പോൾ ഒരു പേജിൽ നിന്നും മറ്റൊരു പേജിലേക്ക് കടക്കാൻ സാധിക്കുന്നു.
 <a href=" ">   
</a>
ഇരിയ ഹൈപ്പർലിങ്ക് എന്നറിയപ്പെടുന്നു.


Images

ഒരു പേജിൽ നമുക്ക് എങ്ങനെ ചിത്രങ്ങൾ കൊടുക്കാം?. ഒരു പേജിന് നമ്മൾ മനോഹരമാക്കുന്നത് അതിലെ ഉള്ളടക്കങ്ങൾ വഴിയാണ്, അതിലെ ചിത്രങ്ങളുടെ പങ്കു വളരെ വലുതാണ്. അപ്പോൾ നമുക്ക് പേജിൽ എങ്ങനെ ചിത്രങ്ങൾ കൊടുക്കാം എന്ന് നോക്കാം.

നമ്മൾ അതിനായി ഉപയോഗിക്കുന്നത് <img> എന്ന ടാഗ് ഉപയോഗിച്ചാണ്. ഒരു ചിത്രത്തിൽ നമുക്ക് എന്തൊക്കെ കൊടുക്കാം എന്ന് നോക്കാം

 . <src> 
ഇതിന് നമ്മൾ ഉപയോഗിക്കുന്നത് ചിത്രത്തിന്റെ ഉറവിടം കൊടുക്കാനാണ്, അതായത് https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXIraWD8rLpekHI6umcxlkfBo78BSfdE16i8gUN8FF_xLGPUtQhQckmJzWxjPbuAIGcWzgAbkolQEBiv3dq7XLuRiMRsmsr5icjTlZ_JbYp3PXRaYL1AK5-45uC2TmYNSPaiWHNDWUKfUzik0gdqcGBeqAddBIp7phXuwx9k9XR8BBCmUCidw6VVNwhg/s1600/20211108_000751.png
ഇതൊരു ഇമേജിന്റെ ഉറവിടമാണ് . <alt> ഇത് ഉപയോഗിക്കുന്നത് ചിത്രത്തിന് പേര് നൽകാനാണ്
 <alt&equls;"beynov">
 
എന്ന രീതിയിൽ ഉപയോഗിക്കാം. പിന്നെ ചിത്രത്തിന് width & height കൊടുകാം.
 
<img src=
"https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXIraWD8rLpekHI6umcxlkfBo78BSfdE16i8gUN8FF_xLGPUtQhQckmJzWxjPbuAIGcWzgAbkolQEBiv3dq7XLuRiMRsmsr5icjTlZ_JbYp3PXRaYL1AK5-45uC2TmYNSPaiWHNDWUKfUzik0gdqcGBeqAddBIp7phXuwx9k9XR8BBCmUCidw6VVNwhg/s1600/20211108_000751.png"
width="104" height="142" alt="beynov">

0 Comments